നമ്മുടെ കണ്ണിൽ കാണാതെ നമ്മുടെ ഉള്ളിൽ ചെന്നീടും പലരെ പലതായ് മാറ്റിടും ഒരു കുഞ്ഞനാണീ വൈറസ് കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പേടിച്ചാലും നന്മയുള്ളൊരു നമ്മുടെ നാട് അതിജീവിക്കുമീ വിപത്തിനെ കൊറോണ എന്ന വിപത്തിനെ തുടച്ചുനീക്കും നാമൊന്നാ