കൈകൾ നമ്മൾ കഴുകേണം രോഗങ്ങളെ അകറ്റേണം നമ്മുടെ ജീവൻ നിലനിർത്താൻ പലതും നമുക്ക് ചെയ്തിടാം നിയമം പലതും വരുമല്ലോ തരുന്നതൊക്കെ നമുക്ക ല്ലോ കൂട്ടായി നമുക്ക് പാലിച്ചീടാം നമ്മുടെ നാടിൻ രക്ഷയ്ക്ക്