15:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St Thomas LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരിയെ
തോൽപ്പിച്ചു തോൽപ്പിച്ചു
മുന്നിൽ ആകുവിൻ
രോഗം വരാതെ സൂക്ഷിക്കാൻ
മുൻ കരുതലുകൾ സ്വീകരിക്കുവിൻ
ഇടക്കിടക്ക് കൈകൾ
അണു വിമുക്തമാക്കുവിൻ
സർക്കാർ പറയുന്ന കാര്യങ്ങൾ
കൃത്യമായി അനുസരിക്കുവിൻ
പ്രാർത്ഥനയോടെ എല്ലാവരും
സ്വഭവനങ്ങളിൽ ഇരിക്കുവിൻ