സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ എന്ന മഹാമാരിയെ
തോൽപ്പിച്ചു തോൽപ്പിച്ചു
മുന്നിൽ ആകുവിൻ
രോഗം വരാതെ സൂക്ഷിക്കാൻ
മുൻ കരുതലുകൾ സ്വീകരിക്കുവിൻ
ഇടക്കിടക്ക് കൈകൾ
അണു വിമുക്തമാക്കുവിൻ
സർക്കാർ പറയുന്ന കാര്യങ്ങൾ
കൃത്യമായി അനുസരിക്കുവിൻ
പ്രാർത്ഥനയോടെ എല്ലാവരും
സ്വഭവനങ്ങളിൽ ഇരിക്കുവിൻ

 

റെന്ന മോസസ്
3A സെൻറ് തോമസ് എൽ പി സ്കൂൾ , പള്ളിത്തോട്‌
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത