കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കുട്ടിക്കുരങ്ങൻ

14:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിക്കുരങ്ങൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കുരങ്ങൻ


കാട്ടുമരത്തിൽ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചിലത്തുമ്പിൽ ചുറ്റി
വലിഞ്ഞു കിടന്നൊന്നാടാം
കായിക വിദ്യകളിങ്ങനെ പലതും
കാട്ടും ഞാൻ പൂക്കൾ തേടും
വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും

{BoxBottom1

പേര്= നിഹാര ടി പി ക്ലാസ്സ്= 2 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കടമ്പൂർ സൗത്ത് എൽ പി സ്കൂൾ കോഡ്= 13157 ഉപജില്ല= കണ്ണൂർ സൗത്ത് ജില്ല= കണ്ണൂർ തരം= color= 2

}}