എം.വി.യൂ.പി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/പരിസ്ഥിതി

14:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

Covid 19 ലോകമാകെ പടർന്ന ഈ സാഹചര്യത്തിൽ ഞാൻ പരിസ്ഥിതിയെ കുറിച്ച് രണ്ട് വാക്ക് എഴുതുവാൻ ആഗ്രഹിക്കുന്നു, ലോകത്താകമാനം പരിസ്ഥിതിയെ മനുഷ്യൻ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ഫലമായി വികസിത രാജ്യങ്ങൾ എന്ന് അഹങ്കരിച്ച രാജ്യങ്ങൾ പോലും കൊറോണയ്ക് മുൻപിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും അന്തരീക്ഷ മലിനീകരണം നിയന്ത്രിച്ചും ലോക്കഡോൺ കാലത്തു നമ്മൾ കാണിച്ച നിയന്ത്രങ്ങൾ തുടരുകയുമാണെങ്കിൽ ലോകത്തെ നമുക്ക് സ്വർഗമാക്കാൻ കഴിയും. എല്ലാവർക്കും സന്തോഷകരമായ ഒരു ജീവിതം ആശംസിച്ചുകൊണ്ട് നിർത്തുന്നു

ഷൈനി
5 A എം.വി.യൂ.പി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം