ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/കൊറോണ

14:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskunnanad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തുരത്തിടാം നമുക്ക് കൊറോണയെ
വ്യക്തിശുചിത്വത്തോടെ
 വീടുകളിലിരിക്കാം കരു തലോടെ
ഇടവേളകളിൽ കഴുകിടാം കൈകളെ
പാലിക്കാം സാമൂഹിക അകലo
 പ്രാർത്ഥിച്ചിട്ടും ആതുര സേവർക്കായ്
 കൈ കോർക്കാം കൊറോണക്കെതിരെ

ജിനു ജോസ്
1A ഗവ എൽ പി എസ് കുന്നനാട്
കാട്ടക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത