ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തുരത്തിടാം നമുക്ക് കൊറോണയെ
വ്യക്തിശുചിത്വത്തോടെ
 വീടുകളിലിരിക്കാം കരു തലോടെ
ഇടവേളകളിൽ കഴുകിടാം കൈകളെ
പാലിക്കാം സാമൂഹിക അകലo
 പ്രാർത്ഥിച്ചിട്ടും ആതുര സേവർക്കായ്
 കൈ കോർക്കാം കൊറോണക്കെതിരെ

ജിനു ജോസ്
1A ഗവ എൽ പി എസ് കുന്നനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത