വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൊരുതുക നാം
പൊരുതുക നാം
വുഹാണിൽനിന്ന് കൊറോണ എത്തി ലോകം ആകെ നെട്ടി വിറച്ചു ലോകം മുഴുവൻ ലോക് ഡൗൺ ആയി കേരള ജനത പേടിച്ചില്ല ജാഗ്രതയോടെ പൊരുതാനുറച്ചു ആൾക്കൂട്ട മില്ല ആഘോഷ മില്ല കേരള ജനത വീടിനുള്ളിൽ ജനസമ്പർക്കം ഇല്ലാതായി സോപ്പും വെള്ളവും ആയുധമാക്കി കൊറോണ ഓടിപ്പോകാറായി.
|