കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി

13:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി തന്നെ ശക്തി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി തന്നെ ശക്തി

നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ശുചിത്വം. വൃത്തി വെടിപ്പ് ശുദ്ധി എന്നിവയൊക്കെ ഈ ഒരൊറ്റ വാക്കിൽ നാം ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വമില്ലായ്മയാണ് രോഗങ്ങൾക്ക് കാരണം. ആ രോ ഗ്യ ശീലങ്ങൾ പാലിച്ചാൽ പകർച്ചവ്യാധികളുo ജീവിതശൈലീ രോഗങ്ങളു നമുക്ക് ഒഴിവാക്കാനാവുo .ഭക്ഷണത്തിനു മുമ്പും പിമ്പും കൈ സോപ്പു പയോ ഗിച്ച്കഴുകുക, നഖം വൃത്തിയായി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, എന്നിവയെല്ലാം നമ്മൾ കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വർഷകാലത്തിനു മുന്നേ വീടും പരിസരവും വൃത്തിയാക്കുകയുo പൊതു സ്ഥലം ശുചിയാക്കുകയുo ചെയ്താൽ കൊതുകും ഈച്ചയുo പെരുകുന്നത് ഒഴിവാക്കാം. ഇനിയുള്ള കാലം മുതിർന്നവർക്ക്, നമ്മൾ കട്ടികൾക്ക് മാതൃകയാവാൻ ശ്രമിക്കാം. </p

വിശ്വനന്ദ് കെ
3. A കൂനം എ.എൽ പി സ്കൂൾ
തളിപ്പറമ്പനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം