മക്രേരി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡിന്റെ ദുരന്തം

13:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13194 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ ദുരന്തം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിന്റെ ദുരന്തം

കൂട്ടുകാരേ ,
ഞാൻ അമിഷ .മക്രേരി എൽ പി യിൽ മൂന്നാം തരത്തിൽ പഠിക്കുന്നു .ഇനി ഞാൻ നാലിലേക്കാണ് പോകേണ്ടത് . പക്ഷേ ഈ കൊവിഡ് കാരണം സ്കൂളും കോളേജുകളും അടച്ചിരിക്കുകയാണല്ലോ .കോവിഡ് 19 ക്ക് കൊറോണ വൈറ സ് എന്നും പേരുണ്ട് .ഇപ്പോൾ
റോഡിലൂടെ പോകുന്ന വാഹനങ്ങൾ പോലീസുകാർ തടഞ്ഞു നിർത്തി പരിശോധിക്കുന്നു. രാപ്പകലില്ലാതെ നമുക്ക് വേണ്ടി നമ്മുടെ സുരക്ഷയ്ക്കു വേണ്ടി നമ്മുടെ ആരോഗ്യ പ്രവർത്തകർ നമ്മുക്ക് വേണ്ടി ഇത്രയും വലിയ കാര്യം ചെയ്യുമ്പോൾ നമുക്ക് കുറച്ചു നാൾ നമ്മുടെ വീട്ടിലിരുന്നു കൂടെ ? കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത് ചൈനയിൽ നിന്നാണ് .ചൈന അതിനെ നിയന്ത്രിച്ചു .അതു പിന്നെ ലോകം മൊത്തം പടർന്നു പിടിച്ചു .ഈ വൈറസിനെ തുരത്താനുള്ള വഴി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ തൂവാല കൊണ്ട് മറച്ചു പിടിക്കുക . കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക . ഇതു നമുക്കു വേണ്ടി നമ്മുടെ സുരക്ഷയ്ക്കൂ വേണ്ടി ... ഭയമല്ല ജാഗ്രതയാണ് വേണ്ടത് .. നാം ഇതിനെയും അതി ജീവിക്കും .. നല്ലൊരു നാളെയ്ക്കായ് ....
 

അമിഷ അജിത്ത്
3 മക്രേരി എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം