ശുചിത്വമൊന്നു പാലിച്ചെന്നാൽ കൊറോണയെ തടഞ്ഞീടാം കൈകൾ നന്നായി കഴുകിയെന്നാൽ വൈറസിനെ അകറ്റീടാം ശാരീരിക എകലം എന്നത് ഒരു മീറ്റർ ആയിടേണം ശാരീരിക അകലമാണത് മാനസിക അകലമല്ല. പേടി വേണ്ട ഒന്നിനോടും ജാഗ്രത മാത്രം മതി ഒത്തു കൂടൽ ചെയ്തിടല്ലേ കോവിഡിനെ ക്ഷണിക്കല്ലേ ഒത്തൊരുമിച്ച് പോരാടി വൈറസിനെ അകറ്റീടാം