13:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ മറികടക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം വന്നൊരീ കാലത്ത്
കൂട്ടുകാരെ ശ്രദ്ധിക്കു
പുറത്തിറങ്ങി നടക്കരുതേ
കൂട്ടം കൂടിയിരിക്കരുതേ
കൈകൾ നന്നായ് കഴുകേണം
രോഗാണുവിനെ അകറ്റേണം
തൂവാല കയ്യിൽ കരുതേണം
ചുമക്കുമ്പോൾ വായ പോത്തേണം
അറിവുള്ളവരുടെ വാക്കുകൾ
എല്ലാം നമ്മൾ കേൾക്കേണം
ഒന്നായ് അനുസരിച്ചീടേണം
എന്നാൽ നമ്മുടെ നാട്ടീന്നു
ഈ രോഗത്തെ ഓടിക്കാം