വീടും നാടും പരിസരവും ശുചിയോടെന്നും കാത്തീടാം വ്യക്തി ശുചിത്വം പാലിക്കാം മാരികൾക്കെതിരെ പൊരുതീടാം ഒത്തോരുമയോടെ നീങ്ങീടാം ഒന്നായ് നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി കാത്തിരിക്കാം