13:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹെ,കൊറോണേ...
നീ ഞങ്ങളുടെ നാട്ടിലും
നാശം വിതയ്ക്കുവാനെത്തിയതെന്തിന് ?
നീ ആദ്യം സാഴ്സായി
പിന്നെ നീ നിപ്പയായി
വന്ന വൈറസേ...
നിന്റെ അന്ത്യകൂദാശയ്ക്ക്
നേരമായി.....
കോവിഡേ, നീ അറിഞ്ഞില്ലെങ്കിൽ
ഞാനിതാ പറയുന്നു..
നിന്നെ വേരോടെ പറിച്ചെടുക്കാൻ....
ഇന്ത്യയുടെ ആരോഗ്യ സൈന്യം
ഒരുങ്ങിക്കഴിഞ്ഞു....