12:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMALU JOY(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കുഞ്ഞൻ | കുഞ്ഞൻ ]] {{BoxTop1 | തലക്കെട്ട്= കുഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് ഇതു വൈറസ്
ഇത്തിരിക്കുഞ്ഞൻ വൈറസ്
കൊറോണ വൈറസ്
മഹാമാരിയായ് പടർന്നീടും
കൊറോണ വൈറസ്
ഭയന്നിട്ടില്ല നമ്മളെങ്കിലും
ജാഗ്രതയായീടാം നമ്മൾ
കൈകൾ കഴുകീടാം
മാസ്ക് ധരിച്ചീടാം
മനമൊന്നാണെങ്കിലും
അകലം പാലിച്ചീടാം
ചെറുത്തു നിൽപ്പിനായ്
ഒരുമയോടെ മുന്നേറാം