സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ



വൈറസ് ഇതു വൈറസ്
ഇത്തിരിക്കുഞ്ഞൻ വൈറസ്
കൊറോണ വൈറസ്
മഹാമാരിയായ് പടർന്നീടും
കൊറോണ വൈറസ്
ഭയന്നിട്ടില്ല നമ്മളെങ്കിലും
ജാഗ്രതയായീടാം നമ്മൾ
കൈകൾ കഴുകീടാം
മാസ്ക് ധരിച്ചീടാം
മനമൊന്നാണെങ്കിലും
അകലം പാലിച്ചീടാം
ചെറുത്തു നിൽപ്പിനായ്
ഒരുമയോടെ മുന്നേറാം


 

അഭിരാഗ് ഗോവിന്ദ്
2 A സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത