12:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യനാശിനി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടാകെ മരണം വിതച്ച് കൊറോണ വന്നെത്തി
എല്ലാരും പേടിച്ചു വിറച്ചിരിപ്പാണേ
സ്ക്കൂളില്ല,കടകളുമില്ല
നമുക്കു കളിക്കാ൯ പാർക്കുകളില്ല
കൈകഴുകാം അകന്നിരിക്കാം
വീട്ടിൽ തന്നെ ഇരിക്കേണം
കുഞ്ഞുങ്ങളാം നമുക്കെന്നും
രോഗം മാറാ൯ പ്രാർത്ഥിക്കാം
നമുക്കൊരുമിച്ച് പോരാടാം
കൊറോണ വേണ്ട കൊറോണ വേണ്ട
നാടിനാകെ ആപത്ത്.