കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനാശിനി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനാശിനി

നാടാകെ മരണം വിതച്ച് കൊറോണ വന്നെത്തി
എല്ലാരും പേടിച്ചു വിറച്ചിരിപ്പാണേ
സ്ക്കൂളില്ല,കടകളുമില്ല
നമുക്കു കളിക്കാ൯ പാർക്കുകളില്ല
കൈകഴുകാം അകന്നിരിക്കാം
വീട്ടിൽ തന്നെ ഇരിക്കേണം
കുഞ്ഞുങ്ങളാം നമുക്കെന്നും
രോഗം മാറാ൯ പ്രാർത്ഥിക്കാം
നമുക്കൊരുമിച്ച് പോരാടാം
കൊറോണ വേണ്ട കൊറോണ വേണ്ട
നാടിനാകെ ആപത്ത്.

 


ഫഹ്‍മ കെ എൻ
1 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത