എസ്.എ.എസ്.യൂ.പി.എസ്.വെങ്ങാനൂർ/അക്ഷരവൃക്ഷം/മേടവിഷു

12:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മേടവിഷു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേടവിഷു

മേടവിഷുക്കണി വന്നു ചേർന്നു
മഞ്ഞകണിക്കൊന്ന പൂത്തുലഞ്ഞു
മഞ്ഞക്കിളികൾ പറന്നു വന്നു
മഞ്ഞ ചിറകുള്ള പൂമ്പാറ്റയും
തേൻ നുകരാനായ് വന്നണഞ്ഞു
ചക്കയും മാങ്ങയും വെളളരിയും
പൊന്നും പണവും കണിക്കൊന്നയും
കണിവച്ചിടുന്നു വീടുതോറും
 എന്നിട്ടുമെന്തേയൊരു വൈറസായി
വീടിനകത്ത് ബന്ധിച്ചിടുന്നു
ഞങ്ങളെയെല്ലാം...
 

സഫിയ
5A എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത