ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വീട്

12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്
<poem>
 എനിക്കുണ്ടൊരു വീട് 
       അച്ഛൻ പണിത വീട്   
         വൃത്തിയുള്ള വീട് 
എൻ്റെ സ്വന്തം വീട്

മഴ നനയ്ക്കാതെ വെയിലു കൊള്ളിക്കാതെ തണുപ്പ് പിടിപ്പിക്കാതെ ഞങ്ങളെ സംരക്ഷിക്കും വീട്

 ഈ വീടിനുമുണ്ടൊരു     പേര്
ഫിദ എന്നാണ് ഇതിന് പേര് 

എൻറെ പേരും ഫിദ യാണ് ഞങ്ങൾ രണ്ടും കൂട്ടാണേ

വീറും വൃത്തിയും വീട്ടിലുണ്ട് വീട്ടിൽ നിറയെ ചെടികൾ ഉണ്ട് ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട് വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്

<poem>
ഫിദാ ഫാത്തിമ
രണ്ട് ബി ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത