12:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം.... | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ദൂരെ നിർത്താം
ഓരോ ദിനവും സൂക്ഷിക്കൂ
കൈകൾ നന്നായ് കഴുകീടൂ
മാസ്കുകൾ എന്നും ധരിച്ചീടാം
ഒരു മീറ്റർ അകലം പാലിക്കാം
പുറത്തേക്കൊന്നും പോകരുതേ
പോലീസെല്ലാം നിൽക്കുന്നു
വീട്ടിലിരുന്നു മടുക്കുമ്പോൾ
എഴുത്തും വായനയും ശീലിക്കാം