കൊറോണയെ ദൂരെ നിർത്താം ഓരോ ദിനവും സൂക്ഷിക്കൂ കൈകൾ നന്നായ് കഴുകീടൂ മാസ്കുകൾ എന്നും ധരിച്ചീടാം ഒരു മീറ്റർ അകലം പാലിക്കാം പുറത്തേക്കൊന്നും പോകരുതേ പോലീസെല്ലാം നിൽക്കുന്നു വീട്ടിലിരുന്നു മടുക്കുമ്പോൾ എഴുത്തും വായനയും ശീലിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത