വുഹാനിൽ നിന്നെത്തിയ അതിഥി മനുഷ്യരാശിയുടെ മഹാമാരി കൊറോണ എന്ന മഹാമാരി തുരത്തീടാമീ കൊറോണയെ നമുക്കേവർക്കുമീ മഹാമാരിയെ വീടുകളിൽ തന്നെ ഇരുന്നീടാം കൈകൾ ഇടയ്ക്കിടെ കഴുകീടാം സാമൂഹീകാകലം പാലിക്കാം നമ്മളേവരും ശ്രമിചീടിൽ തുരത്തിടാം ഈ വ്യാധിയെ നമ്മളിലുറങ്ങീടും കലകളെ ഉണർത്തീടാം സൗഹൃദങ്ങളെ ഊട്ടീടാം ജങ്കുഫുഡൊഴുവാക്കീടാം നാടനാഹാരം ശീലമാക്കീടാം രോഗപ്രതിരോധശേഷി നേടീടാം ആരോഗ്യമുളള നാളേയ്ക്കായ് ശ്രമിച്ചീടാം തുരത്തിടാം ഈ കൊറോണയെ ലോകാ സമസ്താ സുഖിനോ ഭവന്തു