കൊതുകുകളേയ്യും എലികളേയ്യും ഭൂമിയിൽ നിന്നും തുരത്തീടാം അതിനാൽ നമ്മൾ ചപ്പും ചവറും അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ കൊതുകും എലിയും ഈച്ചയുമെല്ലാം രോഗാണുക്കൾ പരത്തിടുമേ നമ്മുടെ ചുറ്റിലും വെളളക്കെട്ടുകൾ തങ്ങി നില്ക്കാൻ അനുവദിക്കരതേ! അതിനാൽ നമ്മൾ ചപ്പും ചവറും അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ