12:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18605(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കളിവീട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ ഒരു കളിവീട് കെട്ടി .
ഉപ്പയും ഉമ്മയും ഞങ്ങളും എല്ലാവരും ഒരുമിച്ച് കളിക്കുന്നു.
ഉച്ചയായാൽ നൂറാം കോൽ കളിച്ചിരിക്കും.
വൈകുന്നേരമായാൽ ക്രിക്കറ്റോ,ഷട്ടിലോ,കബഡിയോ കളിയ്ക്കും .
അങ്ങനെ കളിയും തമാശയും ഒക്കെയായി ഒരു സംഭവം തന്നെ.
വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ അപ്പുറത്തെ വീട്ടിലേക്ക് പോകും.അല്ലെങ്കിൽ അവർ ഇങ്ങോട്ട് വരും .
രാത്രി ഉറങ്ങാൻ നേരത്ത് ഫോണിലൊന്ന് തോണ്ടിയിട്ട് ഉറങ്ങും .
കുസൃതി കാട്ടിയും സ്നേഹിതൻമാരായും.... .അങ്ങനെയൊക്കെ ഒരു സുഖം തന്നെ !