എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/കളിവീട്

Schoolwiki സംരംഭത്തിൽ നിന്ന്
കളിവീട്

ഞങ്ങൾ ഒരു കളിവീട് കെട്ടി .
ഉപ്പയും ഉമ്മയും ഞങ്ങളും എല്ലാവരും ഒരുമിച്ച് കളിക്കുന്നു.
ഉച്ചയായാൽ നൂറാം കോൽ കളിച്ചിരിക്കും.
വൈകുന്നേരമായാൽ ക്രിക്കറ്റോ,ഷട്ടിലോ,കബഡിയോ കളിയ്ക്കും .
അങ്ങനെ കളിയും തമാശയും ഒക്കെയായി ഒരു സംഭവം തന്നെ.
വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ അപ്പുറത്തെ വീട്ടിലേക്ക് പോകും.അല്ലെങ്കിൽ അവർ ഇങ്ങോട്ട് വരും .
രാത്രി ഉറങ്ങാൻ നേരത്ത് ഫോണിലൊന്ന് തോണ്ടിയിട്ട് ഉറങ്ങും .
കുസൃതി കാട്ടിയും സ്നേഹിതൻമാരായും.... .അങ്ങനെയൊക്കെ ഒരു സുഖം തന്നെ !


അഹ്ബാൻ ഹുസൈൻ. ടി
4 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ