പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്

11:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക്

കുട്ടയുമായി പോയൊരെല്ലാം
കുട്ടയിലാക്കി പോരുന്നു.
കൈയ്യും വീശി പോയൊരെല്ലാം
പ്ലാസ്റ്റിക് സഞ്ചിയിലാക്കി പോരുന്നു.
ചന്തയിലെല്ലാം പോകുമ്പോൾ
തുണി സഞ്ചിയുമായി പോകേണം.
കൈയ്യും വീശി പോയാൽ
പ്ലാസ്റ്റിക് സഞ്ചിയുമായി തിരിക്കും.
പ്ലാസ്റ്റിക് സഞ്ചിയുമായി തിരിച്ചാൽ
വീട്ടിൽ പോയി മുറ്റത്തെറിയും.
മണ്ണിലെല്ലാം നിറഞ്ഞിട്ട്
അന്ധകാനാകും പ്ലാസ്റ്റിക്.
പരിസ്ഥിതിയെ സംരക്ഷിക്കൂ
പ്ലാസ്റ്റിക്കെല്ലാം ഉപേക്ഷിക്കൂ.

ആരുഷി സലീഷ്
2 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത