11:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ കാലം ആണല്ലോ....
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കേരളം എന്നൊരു സുന്ദര നാട്ടിൽ
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കോവിടെ -19എന്നൊരു രോഗം വന്നേ
ജനങ്ങൾ മുഴുവൻ പട്ടിണിയായി
ചക്കയും മാങ്ങയും തിന്ന് ദിവസം അങ്ങന്നെ കഴിയുന്നേ….