(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
രോഗ മുക്തി നേടിടാം,
കൊറോണ മുക്തി നേടിടാം,
ശുചിത്വവും അകലവും പാലിച്ചിടുകിൽ.
നാടറിഞ്ഞു വളരണം നാട്ടു നന്മ കണ്ടു വളരണം
നാട്ടറിവും ഓർക്കണം എന്നും എന്നും എന്നും നാം.
കേരളത്തിൻ മക്കൾ നാം
അതി ജീവനത്തിൻ പാതയിൽ
തോൽക്കുകില്ല, തോൽക്കുകില്ല, തോൽക്കുകില്ല , ഒരേടവും