10:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വന്ന കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല കാലമല്ലിത് നല്ല നാളുമല്ലിത്
നാടായ നാടൊക്കെ രോഗകാലമാണിത്
കൊറോണഎന്ന രോഗമാങ്
ചൈനയിൽ പടർന്നതാ
പടർന്നു വന്ന രോഗമിന്നു
നമ്മളുടെ നാട്ടിലും
ഐസൊലേഷൻ വാർഡിലാക്കി
രോഗികളെ നോക്കുവാൻ
ഡോക്ടറുണ്ട് , നഴ്സുമുണ്ട്
ആധുനിക ശാസ്ത്രവും
പ്രായമുള്ള ആളുകളെ
നല്ലവണ്ണം നോക്കണം
കുഞ്ഞു കുഞ്ഞു മക്കളെയും
നല്ലവണ്ണം നോക്കണം
കൈകൾ രണ്ടും കഴുകണം
മാസ്കുകൾ ധരിക്കണം
ഒരുമയോടെ നിന്നുവെന്നാൽ
രോഗമുക്തി നേടിടാം
തുരത്തണം കൊറോണയെ
ഒരുമയോടെ നിന്നിടാം