ലോകത്തിനു രക്ഷകനാം തീർത്ഥ ജലമിത് . ജാതിമതത്തിൻ അതിർവരമ്പില്ല പണത്തിൻ ഏറ്റക്കുറച്ചിലില്ല ഗ്രാമ നഗരങ്ങളില്ല ഏവർക്കും രക്ഷകനാം തീർത്ഥ ജലമിത് .