മാലിന്യത്തെ അകറ്റൂ കൂട്ടുകാരെ ..... വീടും പരിസരവും പൊതു- സ്ഥലങ്ങളും വൃത്തിയാക്കീടണം .... കൊതുകിനെ നമ്മൾ വളർത്തരുതേ.. രോഗം വരാതെ നോക്കീടണെ.... പ്ലാസ്റ്റിക് ഭീകരനെ കൈ വെടിയൂ .... ശിചിത്വമുള്ള ഭാവിയെ സ്വീകരിക്കൂ