എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മാലിന്യത്തെ അകറ്റൂ കൂട്ടുകാരെ .....
വീടും പരിസരവും പൊതു-
സ്ഥലങ്ങളും വൃത്തിയാക്കീടണം ....

കൊതുകിനെ നമ്മൾ വളർത്തരുതേ..
രോഗം വരാതെ നോക്കീടണെ....
 
പ്ലാസ്റ്റിക് ഭീകരനെ കൈ വെടിയൂ ....
ശിചിത്വമുള്ള ഭാവിയെ സ്വീകരിക്കൂ

സിനാൻ സി പി
1 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത