09:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ കൊറോണ.
ചൈനയിൽ ജനിച്ച കൊറോണ,.
മൃഗങ്ങളിൽ നിന്ന് വന്ന കൊറോണ,
ലക്ഷങ്ങളെകൊന്നൊടുക്കിയ കൊറോണ,.
കൈകൾ കഴുകിയും മുഖം മറച്ചു കൊറോണ എന്ന മാരക രോഗം ,
തുരുത്താം നമുക്ക് തുരുത്താം.