09:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymatk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുഖപടം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോ വലിച്ചെറിഞ്ഞൊരാ
മുഖപടത്തിൽ
മരണം ഉറങ്ങുന്നുവോ?
വൈറസ് ഉറങ്ങുന്നുവോ?
കൊറോണയുറങ്ങുന്നുവോ?
നാമുണരണം
ഉണർന്നിരിക്കണം
ഉണരാതിരിക്കുവാൻ
കൊറോണ
ഉണരാതിരിക്കുവാൻ
അണിയണം നാം മുഖപടം
പുതിയ മുഖപടം
വലിച്ചെറിയണം ചില
പഴഞ്ചൻ
മുഖപടങ്ങളും.