(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
വീട്ടിലിരിക്കുക കൂട്ടുകാരേ
കൊറോണെ നമുക്ക് തുരത്തിടാം
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാം
കൊറോണെ നമുക്ക് തുരത്തിടാം
സാനിറ്റെസർ ഇട്ടു കൈകൾ തുടച്ചീടാം
കൊറോണെ നമുക്ക് തുരത്തിടാം
മാസ്ക് ധരിച്ച് പുറത്തിറങ്ങീടാം
കൊറോണേ നമുക്ക് തുരത്തിടാം
സാമൂഹിക അകലം പാലിച്ചീടാം
കൊറോണെ നമുക്ക് തുരത്തിടാം.