English Login
പോകല്ലേ പോകല്ലേ പുറത്തിറങ്ങി പോകല്ലേ പുറത്തിറങ്ങി തേടിനടന്ന് വെറുതെ രോഗം പരത്തല്ലേ വീട്ടിലിരിക്കാം കൃഷിചെയ്യാം വീടും തൊടിയും ശുചിയാക്കാം നാടിനു വേണ്ടി നമ്മൾക്കും ഒന്നിച്ചൊന്നായ് കൈകോർക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത