പൂച്ചയെ കാണാൻ എന്ത് ഭംഗി ഈ പൂച്ചയുടെ വാലിനു നീളമുണ്ട് പൂച്ചക്ക് നാല് കാലുമുണ്ട് പൂച്ചക്ക് രണ്ടു കണ്ണുകളുണ്ട് പൂച്ചക്ക് രണ്ടു ചെവികളുണ്ട് പൂച്ചകൾ പലനിറത്തിലുണ്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത