23:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simisundaran(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ പടർന്നൊരു മാരിയെ
കൈകൾ കഴുകി നാം നേരിടും
വീടിനുളളിൽ ഇരിക്കണം കൂട്ടരേ
നാടിൻ നന്മയ്ക്കായി അകന്നു നാം ഇരിക്കണം
കരുതലോടെ കാത്തിടാം
കരുത്തിനാൽ ജയിച്ചിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം