23:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380(സംവാദം | സംഭാവനകൾ)('====അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= പുത്തൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഗോള മാരിയെ ചെറുക്കുവാനായ് നാം
ഒന്നായ് അണിചേരാം മുന്നോട്ട്
പ്രതിരോധം തന്നെയാണൗഷധവും
ശുചിത്വം നിത്യവും ശീലമാക്കണം
മരണത്തിൻ ഭീകരതയെ തടയുവാനായ്
ഒന്നായ് മുന്നേറാം നമുക്കിന്ന്
പരിസ്ഥിതി തൻ സംരക്ഷണവും
ദിനചര്യയാകണം നാമെല്ലാം
ഈ ദുഷ്ടകാലവും തീർന്ന് പോകും
അകലങ്ങളിൽ നിന്നൊരുമിച്ചിടാം
പുത്തൻ പുലരിക്കായ് കാതോർത്തിടാം