അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

അക്ഷരവൃക്ഷം - കവിത

തുരത്തിടാം കൊറോണയെ

ലോകമാകെ വിറ പടർത്തി
വിരുന്നു വന്ന കൊറോണയെന്ന വൈറസ്
കോവിഡെന്ന പേരു ചൊല്ലി
വൈറലാകും വൈറസിനെ
നാടു നീക്കും ഞങ്ങളീ
ഐക്യമാർന്ന കേരളം
അകലമിട്ട് അകലമിട്ട്
കൈകഴുകി കൈകഴുകി
ശുചിത്വമെന്ന വ്രതമെടുത്ത്
തുരത്തിടും വിരുന്നുകാരനെ
കൊറോണ എന്ന കോവിഡെന്ന
വിരുന്നുകാരനെ

അനു മനോജ്
7 C അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത