ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

ഞാൻ കൊറോണ


രാജ്യം മുഴുവൻ ലോക്ക് ഡൗൺ
 
മനുഷ്യരെല്ലാം കരയുന്നു

കാരണം എന്താ ഈ ഞാനാ...

എന്നെ തൊട്ടാൽ രോഗം പടരും

എന്നെ കാണാൻ കഴിയില്ല.

ഞാനാണല്ലോ കൊറോണ

 

റിയ ഫാത്തിമ ഇ. എം
3 C ആർ.സി.യു.പി.എസ് കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത