കുയിലമ്മ കറുപ്പ് നിറമുള്ള കുയിലമ്മേ എന്നോട് പിണങ്ങാതെ കൂ കൂ കൂcപാടീടും വാനോളം പറന്നീടും മധുരിക്കും ഗാനം കേൾക്കാൻ എന്നെന്നും ഞാൻ കാതോർക്കും .