22:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കിളിമകൾ | color=4 }} <center><poem> വാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാനത്തിൽ പാറിടും കിളി മകളെ
നീയെൻ കിളി മകളെ
നിലാവിൽ നിൻ മൂളി പാട്ടു കേൾക്കാൻ ഞാൻ ജനാലയിൽ നോക്കി നിൽപ്പൂ
പുലരുമ്പോൾ എൻ ഗ്രഹ മുന്നിൽ മരച്ചില്ലയിൽ നീ ഇരിപ്പൂ
നീ പാടുന്ന പാട്ടു കേട്ടു ഞാൻ കാതോർത്തു നിൽക്കവേ
എൻ കിളി മകളെ നിൻ മാധുര്യ ശബ്ദത്തിൽ ഞാൻ മയങ്ങിടവേ