21:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനെ കൊല്ലും രോഗം
പനി വരുന്നു തൊണ്ട വേദന വരുന്നു
അത് കൂടുതൽ ആയാൽ മരിച്ചുപോകുന്നു
അതിനു പേര് കൊറോണ
എന്നാണ് മാറി വരുക
സ്കൂളിൽ പോകാൻ പറ്റുക
എല്ലാം മാറി വരാൻ
എല്ലാവർക്കും പ്രാർത്ഥിക്കാം
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!-കവിത- / കഥ / ലേഖനം -->കൾ]][[Category:പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിത <!-കവിത- / കഥ / ലേഖനം -->കൾ]][[Category:പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!-കവിത- / കഥ / ലേഖനം -->കൾ]]