21:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വ്യക്തിയെ സംബന്ധിച്ച് ശുചിത്വം അത്യന്താപേക്ഷിതമാണ്. കുറേയേറെ അസുഖങ്ങൾ ഉണ്ടാകുന്നത് ശുചിത്വത്തിന്റെ കുറവുമൂലമാണ്. വീടിനു പുറത്തു പോയി വന്നാൽ കൈയും,മുഖവും കഴുകിയേ പണ്ടുള്ളവർ വീടിനുള്ളിലേക്ക് കയറിയിരുന്നുള്ളു. അതിനായി ഉമ്മറത്ത് ഒരു കിണ്ടി വെളളം വയ്ക്കുമായിരുന്നു. അസുഖങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖങ്ങൾ വരാതെ നോക്കുന്നതല്ലേ? അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം കാത്തുസൂക്ഷിക്കുക.