ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അമ്മതൻ കുഞ്ഞിന്റെ കുണ്ടല- നാദത്തിൽ ശലഭമുണർന്നു . പൂന്തേൻ നുകർന്നു. കുഞ്ഞിക്കാൽ തന്നിലെ പാദസ്വര ത്തിന്റെ- നാദത്താൽ വീടിൻ തുയിലുണർന്നു. വൃക്ഷലതാദികളാടിക്കളിച്ചു. പൂക്കൾ ചിരിച്ചു... പൂങ്കാറ്റടിച്ചു.. കുഞ്ഞിന്റെ പുഞ്ചിരിപ്പാൽക്കുടം ധാരയായി സൂര്യനെ നോക്കിയോ പുഞ്ചിരിച്ചു? കുഞ്ഞിക്കൈവളയോ പുഞ്ചിരിച്ചു. കുഞ്ഞിന്നരയിലെ പൊന്നരഞ്ഞാണം താളത്തിലാടിക്കളിക്കുകയല്ലോ.. അമ്മതൻ വാത്സല്യ പുത്രി തന്നിൽ പുഞ്ചിരി തഞ്ചുന്ന കൊഞ്ചലോടെ അമ്മയോ വാരിപ്പുണർന്ന് വളെ സ്നേഹത്തിൻ വാത്സല്യപാത്രമാക്കി.