പാഠശാല

പച്ച വിരിച്ചാടുന്ന സുന്ദരി എൻ പ്രകൃതി കിളികൾക്കായ്, വിരുന്നു കൂടാൻ വെള്ളപ്പാത്രം ഞാൻ വച്ചു'. അണ്ണാനും അങ്ങാടിക്കുരുവികളും മതിവരുവോളംദാഹമകറ്റി അമ്മ തന്ന ദോശ കഷണം കൊത്തി തിന്നുന്നതും നോക്കി ഞാൻ ഇരുന്നു.സ്കൂൾ ഇല്ലെങ്കിലെന്താ പ്രകൃതി തന്നെ പാഠശാലയല്ലേ.......

സാൻവിയ . സി പി
III കാപ്പാട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം