ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്ന മഹാമാരിയാൽ തടവറയിൽ കഴിഞ്ഞിടും മാനുഷ്യർ നാം......... തിക്കും തിരക്കും മറന്നിട്ടു നാം........, കഴിയുന്നു തന്നത്താൻ ഭവനങ്ങളിൽ..... അകലങ്ങൾ പാലിച്ചു,,,, ഒന്നിച്ചു മുന്നേറി,,,,,,,, അകറ്റിടാം നമ്മുക്ക് ഈ വിപത്തിനെ!!